Surprise Me!

മിതാലി വിഷയത്തിൽ പ്രതികരണവുമായി ഗാംഗുലി | Oneindia Malayalam

2018-11-26 102 Dailymotion

Ganguly relates to Mithali's omission from World T20 semi-final: 'Welcome to the group'
ടി20 വനിതാ ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിനെ കളിപ്പിക്കാത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി. മിതാലിയെ കളിപ്പിക്കാത്തത് വിവാദമായ പശ്ചാത്തലത്തിലാണ് ഗാംഗുലി പ്രതികരണവുമായി രംഗത്തെത്തിയത്.